9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025

രാജസ്ഥാനില്‍ ട്രക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മ രിച്ചു

Janayugom Webdesk
ജയ്പൂർ
January 1, 2023 1:30 pm

രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിൽ ഇഷ്ടിക കയറ്റി വന്ന ട്രക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി റാവത്സർ-സർദാർഷഹർ ഹൈവേയിൽ ബിസ്രാസർ ഗ്രാമത്തിന് സമീപമായിരുന്നു അപകടം.

മൂന്ന് പേർ സംഭവസ്ഥലത്തും മറ്റ് രണ്ട് പേർ പ്രാദേശിക ആശുപത്രിയിലും മരിച്ചു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി ബിക്കാനീറിലേക്ക് മാറ്റി.
ട്രക്ക് പല്ലുവിൽ നിന്ന് സർദാർഷഹറിലേക്ക് പോകുകയായിരുന്നു കാർ.

രാജു മേഘ്‌വാൾ, നരേഷ് കുമാർ, ദനാറാം, ബബ്‌ലു, മുരളി ശർമ എന്നിവരാണ് കൊല്ലപ്പെട്ടത്. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: In Rajasthan, five peo­ple were killed when a car col­lid­ed with a truck

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.