13 January 2026, Tuesday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു

Janayugom Webdesk
തൊടുപുഴ
January 17, 2023 5:46 pm

കേരളാ കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി ജെ ജോസഫ് എംഎൽഎയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് (73)നിര്യാതയായി. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് റിട്ട. അഡീഷ്ണൽ ഡയറക്ടറായിരുന്നു. സംസ്കാരം 19 നു രാവിലെ 11.30 ന് വസതിയിൽ ആരംഭിച്ച് പുറപ്പുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽ.

മക്കൾ: അപു ജോൺ ജോസഫ് , ഡോ. അനു യമുന ജോസഫ് , ആന്റണി ജോസഫ് , പരേതനായ ജോമോൻ ജോസഫ് .
മരുമക്കൾ : ഡോ. അനു ജോർജ് (കട്ടിക്കാരൻ , കോയമ്പത്തൂർ ), ഡോ. ജോ ജോസഫ് (മുണ്ടയ്ക്കൽ, കോതമംഗലം), ഉഷ ആന്റണി (പുത്തേട്ട്, പാല ). പരേത വരാപ്പുഴ പുത്തൻപള്ളി മേനാച്ചേരി കുടുംബാംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.