20 December 2025, Saturday

Related news

December 1, 2025
October 23, 2025
October 20, 2025
October 13, 2025
October 7, 2025
October 7, 2025
October 7, 2025
October 4, 2025
September 26, 2025
July 8, 2025

റാപ്പ് ഗായകൻ കീർനൻ ഫോർബ്‌സ് വെടിയേറ്റ് മരിച്ചു

Janayugom Webdesk
കേപ്പ്ടൗണ്‍
February 11, 2023 3:19 pm

‘റാപ്പർ എകെഎ’ എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ റാപ്പ് ഗായകൻ കീർനൻ ഫോർബ്‌സ് (35) വെടിയേറ്റ് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ പ്രശസ്ത റെസ്റ്റോറന്റിന് പുറത്താണ് ആക്രമണം നടന്നത്. ഫ്ലോറിഡ റോഡിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അക്രമി കീർനിനുനേരെ വെടിയുതിര്‍ത്തത്.

ആറ് തവണ കീർനന് വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 27ന് തന്റെ ഏറ്റവും ആൽബമായ മാസ് കൗണ്ടി പുറത്തിറക്കാനിരിക്കെയാണ് എകെഎ കൊല്ലപ്പെടുന്നത്. 

Eng­lish Sum­ma­ry: Rap singer Kier­nan Forbes has been shot dead

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.