28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 26, 2024
March 31, 2024
September 12, 2023
August 12, 2023
July 26, 2023
July 23, 2023
July 10, 2023
June 11, 2023
May 24, 2023

ഇപ്റ്റ സമ്മേളനം സമാപിച്ചു; പത്മശ്രീ മധു പ്രസിഡന്റ്, അഡ്വ. എൻ ബാലചന്ദ്രൻ ജനറൽ സെക്രട്ടറി

Janayugom Webdesk
കൊച്ചി
February 21, 2023 11:07 pm

ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ (ഇപ്റ്റ) യുടെ സം­സ്ഥാന സ­മ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി പത്മശ്രീ മധു (പ്രസിഡന്റ്) ടി വി ബാലൻ (വർക്കിങ് പ്രസിഡന്റ്), അഡ്വ. മണിലാൽ, വിദ്യാധരൻ മാസ്റ്റർ, പി കെ മേദിനി, ഷേർളി സോമസുന്ദരൻ, സുധീർ കരമന, അഡ്വ. എ ഷാജഹാൻ, ഇ എ രാജേന്ദ്രൻ, ജോസഫ് ആൻറണി, ചിറ്റയം ഗോപകുമാർ, ബൈജു ചന്ദ്രൻ, ടി കെ വിജയ രാഘവൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. എൻ ബാലചന്ദ്രൻ (ജനറൽ സെക്രട്ടറി), ആർ ജയകുമാർ, വത്സൻ രാമംകുളത്ത്, കെ പുരം സദാനന്ദൻ, കെ ദേവകി, വി കെ സുരേഷ്ബാബു, അനിൽ മാരാത്ത്, എ പി അഹമ്മദ് (സെക്രട്ടറിമാർ), ആർ വിജയകുമാർ (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Eng­lish Summary;IPTA con­fer­ence was con­clud­ed by Pad­mas­ree Mad­hu Pres­i­dent, Adv. N Bal­achan­dran Gen­er­al Secretary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.