23 January 2026, Friday

ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഇന്ന്

Janayugom Webdesk
ഷില്ലോങ്
February 22, 2023 8:36 am

രണ്ടുമാസത്തിനിടെ മൂന്നുതവണ മാറ്റിവച്ച ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഇന്ന്. ലെഫ്റ്റനന്റ് ഗവർണറും ഭരണ കക്ഷിയായ എഎപിയും തമ്മിലുള്ള ഭിന്നത മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്. സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശമുണ്ടോ എന്നതിനെ ചൊല്ലിയായിരുന്നു തർക്കം.

തുടര്‍ന്ന് ആം ആദ്മി പാർട്ടി നേതാവ് ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹര്‍ജിയില്‍ അവര്‍ക്കനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്കു പുറമെ, ആറ് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെയും ഇന്ന് തന്നെ തെരഞ്ഞെടുക്കും.

Eng­lish Sum­ma­ry: del­hi may­or elec­tion today
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.