28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025

കോഴിക്കോട് വീടു പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്നു വീണു; പരിക്കേറ്റയാള്‍ മരിച്ചു

Janayugom Webdesk
കോഴിക്കോട്
February 23, 2023 5:34 pm

വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് കാരാപ്പറമ്പിലാണ് അപകടത്തില്‍ ഒഡീഷ സ്വദേശി മരിച്ചത്.
വീടുനോടു ചേര്‍ന്ന കടമുറി പൊളിക്കുമ്പോഴാണ് അപകടം. തകര്‍ന്നുവീണ സ്ലാബിന് അടിയില്‍ തൊഴിലാളി പെട്ടുപോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി തൊഴിലാളിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നു തൊഴിലാളികളാണ് കെട്ടിടം പൊളിക്കല്‍ ജോലിയിലുണ്ടായിരുന്നത്. 

Eng­lish Sum­ma­ry; The slab col­lapsed while demol­ish­ing the house; The injured per­son died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.