19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 15, 2025
February 20, 2025
February 9, 2025
October 26, 2024
October 11, 2024
October 8, 2024
October 2, 2024
September 24, 2024
July 29, 2024
July 22, 2024

മണിക്കൂറിന്റെ ഇടവേള മാത്രം; ഷാർജയിൽ മലയാളി ദമ്പതികൾ അന്തരിച്ചു

Janayugom Webdesk
ഷാർജ
March 8, 2023 12:09 pm

ഒരു മണിക്കൂറിന്റെ ഇടവേളയിൽ ഷാർജയിൽ മലയാളി ദമ്പതികൾ അന്തരിച്ചു. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ജേക്കബ് വിൻസന്റ് (64) ഭാര്യ ഡെയ്സി വിൻസന്റ് (63) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതം മൂലം മാർച്ച് മാസം ആറാം തീയതി വൈകുന്നേരം 5.30 നു ആയിരുന്നു ജേക്കബിന്റെ മരണം ഇത് കഴിഞ്ഞു കൃത്യം ഒരു മണിക്കൂറും ഇരുപത്തിയഞ്ചു മിനിട്ടും കഴിഞ്ഞപ്പോൾ 6 .55നു ഭാര്യ ഡെയ്സി വിൻസന്റും ഹൃദയാഘാദം മൂലം മരിക്കുകയായിരുന്നു. ഇരുവരും ഷാർജയിലുള്ള അൽ കാസ്മിയ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണപ്പെട്ടത്. ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃദദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Eng­lish Summary;A Malay­ali cou­ple passed away in Shar­jah with­in an hour
You may also like this video 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.