23 January 2026, Friday

Related news

January 21, 2026
January 17, 2026
January 16, 2026
January 10, 2026
January 7, 2026
December 30, 2025
December 29, 2025
December 28, 2025
December 26, 2025
December 23, 2025

ഗൃഹനാഥൻ മരത്തിന്റെ മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി

Janayugom Webdesk
നെടുങ്കണ്ടം
March 11, 2023 8:34 am

കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ മരത്തിന്റെ മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി. നെടുങ്കണ്ടം അമ്പളിയമ്മാൻ കാനം പടിഞ്ഞാറേ മുറിയിൽ ചിന്നസാമിയാണ് ആത്മഹത്യ ഭീഷണി ഉയർത്തിയത്. ഇന്ന് രാവിലെ അഞ്ചരയോടെ ചിന്നസാമിയും മകനും തമ്മിൽ വഴക്ക് ഉണ്ടായി. തുടർന്ന് ഉണ്ടായ മർദ്ധനത്തിൽ തലയ്ക്ക് പരിക്ക് പറ്റിയ മകനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് രാവിലെ 6.30 ഓടെ ചിന്നസാമി താമസ സ്ഥലത്ത് നിന്നും മാറി മലഞ്ചരുവിലുളള വലിയ ഉയരമേറിയ കൊന്ന മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷിണി മുഴക്കുന്നത്. കേൾവി ശേഷി കുറവുള്ള വ്യക്തിയാണ് ചിന്ന സാമി. സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് താഴെ ഇറക്കുവാനുളള ശ്രമം നടത്തി വരുന്നു.

Eng­lish Summary;man climbed on top of the tree and threat­ened to com­mit suicide
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.