23 December 2025, Tuesday

Related news

December 23, 2025
December 22, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025

ഗവര്‍ണര്‍ അധികാരം ജാഗ്രതയോടെ വിനിയോഗിക്കണം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2023 11:29 pm

ഗവര്‍ണര്‍ ജാഗ്രതയോടെ അധികാരം വിനിയോഗിക്കണമെന്നും വിശ്വാസവോട്ടെടുപ്പിന് ആഹ്വാനം ചെയ്യുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കുമെന്ന് അറിഞ്ഞിരിക്കുകയും വേണമെന്ന് സുപ്രീം കോടതി. ശിവസേന അട്ടിമറിക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

ഒരു സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുന്ന ഒരു മേഖലയിലും ഗവർണർ പ്രവേശിക്കരുത്. ഭരണകക്ഷിയെ ഗവർണർ താഴെയിറക്കുക എന്നത് ജനാധിപത്യത്തിന്റെ ദുഃഖകരമായ കാഴ്ചയായിരിക്കുമെന്നും ബെഞ്ച് പറഞ്ഞു. ഗവർണർമാർ തങ്ങളുടെ അധികാരങ്ങൾ ഏറ്റവും സൂക്ഷ്മതയോടെ വിനിയോഗിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Gov­er­nor should not enter area which pre­cip­i­tates gov­ern­ment fall: SC
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.