24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

യുവതിയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയില്‍; കൊലപാതകമെന്ന് സംശയം

Janayugom Webdesk
കട്ടപ്പന
March 21, 2023 11:44 pm

ഇടുക്കിയില്‍ കാഞ്ചിയാറിൽ വീടിനുള്ളിലെ കട്ടിലിന് അടിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പേഴുകണ്ടം സ്വദേശി ബിജേഷിന്റെ ഭാര്യ അനുമോളാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകമാണെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവ് ബിജേഷിനെ കാണാനില്ലെന്നും പോലീസ് അറിയിച്ചു.

Eng­lish Sum­ma­ry: The body of the young woman is in the bed inside the house; Sus­pect­ed of murder

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.