22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 10, 2026
January 7, 2026
January 6, 2026
January 6, 2026

മാലപൊട്ടിച്ച സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരെ ബിയര്‍കുപ്പി കൊണ്ട് കുത്തി; രണ്ട് പേര്‍ക്ക് പരിക്ക്

Janayugom Webdesk
കൊച്ചി
April 1, 2023 3:15 pm

പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബിയര്‍കുപ്പി കൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്‌ഐ അരുള്‍, എഎസ്‌ഐ റെജി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച പ്രതികളെ പിടികൂടുന്നതിനിടെയാണ് രണ്ടംഗസംഘം പൊലീസുകാര്‍ക്ക് നേരെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടുകാരായ സായ് രാജ്, പോള്‍ കണ്ണന്‍ എന്നിവരാണ് പിടിയിലായത്.

Eng­lish Summary;The police who came to arrest the sus­pects who broke the neck­lace were stabbed with a beer bot­tle; Two peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.