26 February 2026, Thursday

Related news

February 22, 2026
February 13, 2026
February 5, 2026
January 6, 2026
January 6, 2026
December 19, 2025
December 8, 2025
November 21, 2025
November 7, 2025
November 4, 2025

കോടനാട് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

Janayugom Webdesk
കോടനാട്
April 15, 2023 10:22 am

കോടനാട് കാട്ടാന കിണറ്റിൽ വീണു ചരിഞ്ഞു. നെടുമ്പാറ താണിപ്പാറയിൽ മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറിൽ ആണ് ആന വീണത്. കിണര്‍ വരണ്ട് കിടക്കുകയായിരുന്നു. വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം.സ്ഥലത്ത് വനം വകുപ്പ് അധികൃതരെത്തി. വിസ്താരമില്ലാത്ത ഇടുങ്ങിയ കിണറാണിത്.
കിണറ്റില്‍ വീണ ആനയ്ക്ക് അനക്കമില്ലായിരുന്നു. പരിശോധനയിലാണ് ആനയുടെ ജീവന്‍ നഷ്ടമായ വിവരം അറിയുന്നത്. കാര്‍ഷികാവശ്യത്തിന് കുത്തിയ കിണറിന് മേല്‍ക്കെട്ടില്ല. വശം ഇടിച്ച് ആനയെ പുറത്തെത്തിക്കാന്‍ നീക്കം തുടങ്ങിയിരുന്നു.

Eng­lish Summary;Kodanad ele­phant fell into well
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.