22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

കുടിവെള്ള പൈപ്പ് ഇടുന്നതിന് എടുത്ത കുഴിയില്‍ വീണു; രണ്ടര വയസ്സുകാരന്‍ മരിച്ചു

Janayugom Webdesk
ബംഗലൂരു
April 18, 2023 11:47 am

ബംഗലൂരുവില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. ഗൊല്ലാറഹട്ടിയ്ക്ക് സമീപം മഗടിയിലാണ് സംഭവം. പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. അതേസമയം സമീപത്ത് സൂചനാ ബോര്‍ഡുകളോ മറ്റു സുരക്ഷാ വേലികളോ സ്ഥാപിച്ചിരുന്നില്ല.കുട്ടിയുടെ മരണത്തിനെ തുടര്‍ന്ന് കോണ്‍ട്രാക്ടര്‍ക്കും ബംഗലൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ പൊലീസ് കേസെടുത്തു.

Eng­lish Summary:fell into a pit tak­en to lay a drink­ing pipe; A two-and-a-half-year-old boy died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.