2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
March 30, 2025
March 28, 2025
March 27, 2025
March 27, 2025
March 27, 2025
March 26, 2025
March 26, 2025

നേവി ഉദ്യോഗസ്ഥന്‍ സ്വയം മരിച്ച നിലയിൽ; വെടിയുതിര്‍ത്തതെന്ന് സംശയം

Janayugom Webdesk
ചെന്നൈ
April 30, 2023 6:54 pm

തമിഴ്നാട്ടില്‍ നേവി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വെല്ലൂരിലെ നാഗപട്ടണം പോസ്റ്റിലാണ് സംഭവം. നാഗപട്ടണം തുറമുഖത്ത് ജോലി ചെയ്തിരുന്ന രാജേഷിനെയാണ് ഇന്ന് പുലര്‍ച്ചെ സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
വെടിയൊച്ച കേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ രാജേഷിന്റെ മൃതദേഹത്തിനടുത്ത് അദ്ദേഹത്തിന്റെ തന്നെ ഐഎന്‍എസ്എഎസ് തോക്കും കണ്ടെത്തി.
ഉദ്യോഗസ്ഥന്റെ കഴുത്തില്‍ മുറിവിന്റെ പാടുകളുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നാഗൈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. 

Eng­lish Summary;Navy offi­cer shot him­self dead in Tamil Nadu
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.