31 December 2025, Wednesday

Related news

December 24, 2025
December 23, 2025
December 20, 2025
December 12, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 1, 2025

മുഖംമൂടി ധരിച്ച് വയോധികയുടെ കാല്‍ തല്ലിയൊടിച്ചു; മരുമകള്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
May 11, 2023 10:18 pm

ബാലരാമപുരത്ത് മുഖംമൂടി ധരിച്ച് വയോധികയുടെ കാല്‍ തല്ലിയൊടിച്ച മരുമകള്‍ അറസ്റ്റില്‍.63കാരിയായ വാസന്തിയുടെ കാലാണ് മകന്റെ ഭാര്യയായ സുകന്യ(36) തല്ലിയൊടിച്ചത്. മര്‍ദനത്തില്‍ വാസന്തിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. 

updat­ing.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.