15 December 2025, Monday

Related news

December 10, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025
December 1, 2025
November 28, 2025
November 28, 2025
November 28, 2025
November 27, 2025

തൃശൂര്‍ ചെറുതുരുത്തിയില്‍ ട്രെയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു

Janayugom Webdesk
തൃശൂര്‍
May 12, 2023 6:15 pm

ചെറുതുരുത്തി മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍കുമാറും ഭാര്യ മിനിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ദമ്പതികള്‍ വേണാട് എക്‌സ്പ്രസിന് മുന്നില്‍ ഇവര്‍ ചാടുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.

Eng­lish Summary;A cou­ple died after being hit by a train in Thris­sur Churuurthi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.