22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

ബിഹാറില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു

Janayugom Webdesk
പട്ന
May 15, 2023 4:52 pm

ബിഹാറില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മുസാഫര്‍പൂര്‍ ജില്ലയില്‍ രാത്രി എട്ടുമണിയോടെയാണ് സംഭവം. തീപിടിത്തത്തില്‍ 14 വീടുകളും കത്തിനശിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റിനെത്തുടര്‍ന്ന് മാലിന്യത്തിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് ഇരയുടെ കുടുംബം പറയുന്നു. പ്രദേശത്ത് ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന തീ അണച്ചതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, ഔറായ് പോലീസ് സ്‌റ്റേഷൻ അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

eng­lish summary;Bihar: Man charred to death as fire breaks out at his house dur­ing thunderstorm

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.