21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 24, 2025
December 22, 2024
December 15, 2024
August 30, 2024
August 18, 2024
August 16, 2024
May 31, 2024
May 27, 2024
May 10, 2024
April 2, 2024

ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു; ഡ്രൈവറെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

Janayugom Webdesk
കോഴിക്കോട്
May 27, 2023 6:39 pm

കോഴിക്കോട് കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു. പുലിമുട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. ഹിറ്റാച്ചി തല കീഴായി മറിഞ്ഞു. വാഹനത്തിനുള്ളിൽപ്പെട്ട ഡ്രൈവറെ മത്സ്യ തൊഴിലാളികളാണ് രക്ഷപെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഐക്കര സ്വദേശി അനുപിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10. 20 ഓടെയാണ് ഹിറ്റാച്ചി മറിഞ്ഞത്. പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി.

Eng­lish Summary;The Hitachi over­turned into the sea; The dri­ver was res­cued by fishermen

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.