23 January 2026, Friday

Related news

January 22, 2026
January 21, 2026
January 12, 2026
December 16, 2025
December 14, 2025
November 22, 2025
November 21, 2025
November 17, 2025
November 5, 2025
November 4, 2025

പഞ്ചാബിലും ഇനി ഗവര്‍ണര്‍ ചാന്‍സലറല്ല

Janayugom Webdesk
ചണ്ഡിഗഢ്
June 20, 2023 9:41 pm

സംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാൻസലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിതും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നതിനിടയിലാണ് നടപടി. ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിക്കു പുറമേ ശിരോമണി അകാലിദള്‍, ബിഎസ്‌പി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ബില്‍ അവതരണത്തിനു മുൻപ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചിരുന്നു.

Eng­lish Sum­ma­ry: In Pun­jab too, the Gov­er­nor is no longer the Chancellor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.