19 December 2025, Friday

Related news

November 18, 2025
May 25, 2025
April 29, 2025
March 31, 2025
January 27, 2025
November 23, 2024
November 19, 2024
November 15, 2024
November 6, 2024
November 6, 2024

പാലക്കാട് മാലിന്യ സംസ്കരണ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം; അട്ടിമറിയെന്ന് നഗരസഭ

web desk
പാലക്കാട്
June 27, 2023 8:51 am

പാലക്കാട്‌ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അട്ടിമറി ആണെന്ന് പാലക്കാട് നഗരസഭ ആരോപിച്ചു. ബോധപൂർവ്വം മാലിന്യത്തിൽ തീ ഇട്ടതാണെന്ന് സംശയിക്കുന്നു എന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് പറഞ്ഞു.

പ്ലാന്റിന്റെ മേല്‍ക്കൂരയടക്കം കത്തിക്കൊണ്ടിരിക്കുകയാണ്. വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഇവിടെ കൂട്ടിയിട്ടിട്ടുള്ളത്.

Eng­lish Sam­mury: Mas­sive fire breaks out at Palakkad waste treat­ment plant

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.