28 December 2025, Sunday

Related news

October 22, 2025
September 18, 2025
September 17, 2025
September 13, 2025
June 26, 2025
April 17, 2025
January 11, 2025
August 23, 2024
August 12, 2024
August 5, 2024

ലോസൻ ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വർണം

Janayugom Webdesk
July 1, 2023 9:38 am

ലോസൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. 87.66 മീറ്ററാണ് മികച്ച ദൂരം. അഞ്ചാം ശ്രമത്തിലായിരുന്നു സ്വർണ നേട്ടം. നീരജ് ചോപ്രയുടെ സീസണിലെ രണ്ടാമത്തെ മത്സരവും ദോഹ ഡയമണ്ട് ലീഗിന് ശേഷമുള്ള ആദ്യ മത്സരവുമായിരുന്നു ലോസാനെ മീറ്റ്. പരിശീലനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ജൂണിൽ നടന്ന മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

Eng­lish Summary:Lausanne Dia­mond League Neer­aj Chopra got gold
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.