25 December 2025, Thursday

Related news

December 25, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 18, 2025
December 16, 2025
December 15, 2025
December 15, 2025

പാലക്കാട് ജില്ലയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

Janayugom Webdesk
പാലക്കാട് 
July 4, 2023 9:35 am

കല്ലടിക്കോട് മേലേപയ്യാനി, കല്ലടിക്കോട് ചുങ്കം, കല്ലടിക്കോട് കനാൽ, പറക്കാട്, ഗായത്രി, മേലേ മഠം, ഇരട്ടക്കല്ല്, കീരിപ്പാറ, പറക്കല്ലടി,കല്ലടി, മണിക്കശ്ശേരി, മാപ്പിള സ്കൂൾ, കാഞ്ഞിരാനി, ചൂരക്കോട്, കാഞ്ഞിക്കുളം ചെക്ക് പോസ്റ്റ് അയ്യപ്പൻ കാവ്, മീൻകുളം,സത്രം കാവ്, എംഎല്‍എ റോഡ്, ആര്യാനെറ്റ്, പുളിയംപ്പുള്ളി ‚മൈലംപ്പിള്ളി, ചളിർക്കാട് എരിഞ്ഞിപ്പാടം, മമ്പിള്ളികുന്ന്, ക യ റം കോടം’ ഒടുവങ്ങാട് എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ 11 മണി വരെ പൂർണ്ണമായോ ഭാഗികമായോ സപ്ലെ ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Eng­lish Summary:There will be pow­er cut in var­i­ous areas of Palakkad today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.