14 February 2026, Saturday

Related news

February 11, 2026
February 1, 2026
January 25, 2026
January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 14, 2026
January 10, 2026
January 7, 2026

വയനാട്ടില്‍ വീടിന്റെ മതിലിടിഞ്ഞുവീണു

Janayugom Webdesk
July 6, 2023 9:54 am

വയനാട് കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞുവീണു. ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപമാണ് സംഭവം. പഞ്ചാര ഉമ്മര്‍ എന്നയാളുടെ വീടിന്റെ മതില്‍ അയല്‍വാസി അലിയുടെ വീട്ടിലേക്കാണ് ഇടിഞ്ഞു വീണത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടുകാരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. രണ്ടു വീടിനും ബാലക്ഷയം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

eng­lish sum­ma­ry; The wall of the house col­lapsed in Wayanad
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.