21 December 2025, Sunday

Related news

October 24, 2025
October 18, 2024
October 7, 2024
July 9, 2024
August 8, 2023
August 8, 2023
August 1, 2023
July 15, 2023
July 13, 2023
July 13, 2023

തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി കർഷകനെ കൊന്നു

Janayugom Webdesk
അമരാവതി
July 13, 2023 12:19 pm

ആന്ധ്രാപ്രദേശിലെ അണ്ണമയ്യ ജില്ലയിൽ തക്കാളി വിറ്റ പണം തട്ടിയെടുക്കാൻ കർഷകനെ കൊലപ്പെടുത്തി. നരേം രാജശേഖര റെഡ്ഢി എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. തക്കാളി വിറ്റുകിട്ടിയ പണം ഇയാളുടെ പക്കൽ ഉണ്ടെന്ന അനുമാനത്തിലാണ് അക്രമികൾ കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി രാജശേഖര റെഡ്ഢി ഗ്രാമത്തിലേക്ക് പാൽ കൊണ്ടുകൊടുക്കാൻ ചെന്നപ്പോഴാണ് അക്രമികൾ വളഞ്ഞത്. തക്കാളി വിറ്റുകിട്ടിയ പണം എവിടെയെന്ന് ചോദിച്ച ശേഷം അടുത്തുള്ള മരത്തിൽ രാജശേഖര റെഡ്ഢിയെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. കർഷകന്റെ കാലുകൾ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകുകയും ചെയ്തിരുന്നു. ഇതിന് മുൻപ് അക്രമികൾ തക്കാളി വാങ്ങാനെന്ന വ്യാജേന ഇയാളുടെ പാടത്ത് പോയിരുന്നു. ഇതിന് ശേഷമായിരുന്നു ആക്രമണം.

Eng­lish Sum­ma­ry: Toma­to farmer mur­dered in Andhra village
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.