5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 31, 2024
December 19, 2023
November 7, 2023
October 31, 2023
October 13, 2023
August 1, 2023
July 18, 2023
July 12, 2023
June 30, 2023
June 23, 2023

പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായി ഒറ്റപ്പെട്ട് നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഒരുമിച്ച് നില്‍ക്കുന്നതാണെന്നു അമര്‍ത്യാസെന്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2023 10:19 am

പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായി ഒറ്റപ്പെട്ട് നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഒരുമിച്ച് നില്‍ക്കുന്നതാണെന്നു നൊബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍ അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ ഫെഡറല്‍ സഖ്യം രൂപീകരിക്കാന്‍ നടത്തുന്ന ചര്‍ച്ചകളെയും അമര്‍ത്യാ സെന്‍ സ്വാഗതം ചെയ്തു. ജനാധിപത്യം ആവശ്യപ്പെടുന്നത് അധികാരംപങ്കിടലാണെന്നും അദ്ദേഹം പറഞു. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും സെന്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യം പലപ്പോഴും ഭൂരിപക്ഷ വോട്ടുകള്‍ ന്യൂനപക്ഷ പാര്‍ട്ടികള്‍ക്ക് ആ ശക്തി ഉണ്ടാകാന്‍ അനുവദിച്ചില്ല. പകരം ന്യൂനപക്ഷത്തെ അനിശ്ചിതാവസ്ഥയിലേക്ക് നയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ദുര്‍ബലമായി ഒറ്റപ്പെട്ട് നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഒരുമിച്ച് നില്‍ക്കുന്നതാണ്. പാട്നയില്‍ കഴിഞ്ഞമാസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇതിന്റെ സൂചനയാണ് നല്‍കുന്നത്,അമര്‍ത്യാ സെന്‍ പറഞ്ഞു.

Eng­lish Summary: 

Amartya Sen said that it is bet­ter for the oppo­si­tion par­ties to stand togeth­er than to remain weak and isolated

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.