19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 19, 2024
May 24, 2024
May 14, 2024
May 6, 2024
March 29, 2024
March 16, 2024
September 27, 2023
July 27, 2023
May 27, 2023
February 26, 2023

പുതിയ മദ്യനയം പിന്‍വലിക്കണമെന്ന് വി എം സുധീരന്‍

Janayugom Webdesk
തിരുവനന്തപുരം
July 27, 2023 3:19 pm

പുതിയമദ്യനയം പിന്‍വലിക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.

സമൂഹത്തെ ദുരന്തത്തിലേക്ക് നയിക്കാന്‍ കാരണമാകുന്ന നയമാണിത്. മദ്യമൊഴുക്കി തെരഞ്ഞെടുപ്പ് വാഗ്ദാനടക്കം വഞ്ചിക്കയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും സുധീരന്‍ ആക്ഷേപിച്ചു

Eng­lish Summary:
VM Sud­heer­an wants to with­draw the new liquor policy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.