19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

March 11, 2024
October 8, 2023
July 27, 2023
June 6, 2023
April 9, 2023
December 7, 2022
September 30, 2022
September 29, 2022
September 29, 2022
September 26, 2022

രാജസ്ഥാനില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതായി അശോക് ഗലോത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
July 27, 2023 4:03 pm

രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേനന്ദ്രമോഡി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി അശോക് ഗലോത്തിന്‍റെ പ്രസംഗം ഒഴിവാക്കി. രാജസ്ഥാനിലെ സിക്കാറില്‍ നടക്കുന്ന പരിപാടിയില്‍ നിന്നും തന്‍റെ പ്രസംഗം പ്രധാനമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയതായി ഗലോത്ത് തന്നെയാണ് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ 12 മെഡിക്കല്‍ കോളേജുകളുടെ തറക്കല്ലിടലും,ഉദ്ഘാടനവും നിര്‍വഹിക്കുന്ന പരിപാടിയില്‍ നിന്നാണ് ഗലോത്തിന്‍റെ പ്രസംഗം ഒഴിവാക്കിയത്. 

Eng­lish Summary:
Ashok Galoth says he was exclud­ed from the Prime Min­is­ter’s pro­gram in Rajasthan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.