5 December 2024, Thursday
KSFE Galaxy Chits Banner 2

മണിപ്പൂർ ജനതക്ക് യുവതി ഐക്യദാർഢ്യം

Janayugom Webdesk
ആലപ്പുഴ
July 28, 2023 10:59 am

മണിപ്പൂരിൽ യുവതികൾക്ക് നേരെയുള്ള അതിക്രമത്തിലും നീതിനിഷേധത്തിലും എതിരായി എ ഐ വൈ എഫ് യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ കണ്ണ് മൂടികെട്ടി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ അഞ്ജലി ഉദ്ഘാടനം ചെയ്തു. ഷമീറ ഹാരിസ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, റജീന സെൽവി, പി അഞ്ചു, എം കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. ടി വി സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് നേതാക്കളായ എ എം ആര്യ, ആർ വിനീത, ബി ബിൻഷാ മോൾ, രശ്മി രാജേഷ്, നജിത ഹാരിസ്, ശാരിമോൾ, വഹീത ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Young women stand in sol­i­dar­i­ty with the peo­ple of Manipur

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.