19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 18, 2024
October 1, 2024
July 19, 2024
April 18, 2024
March 26, 2024
January 25, 2024
November 26, 2023
November 23, 2023
October 27, 2023

നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

Janayugom Webdesk
ലഖ്നൗ
July 30, 2023 6:22 pm

നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തര്‍ പ്രദേശ് പൊലീസ് കോണ്‍സ്റ്റബിളായ സന്ദീപ്കുമാര്‍ ചൗബേ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.ഗോരഖ്പൂരില്‍ ജോലി ചെയ്യുന്ന സന്ദീപ് കുമാര്‍ പൊലീസ് യൂണിഫോമിലായിരുന്നു ബൈക്ക് അഭ്യാസം നടത്തിയത്. ഇത്തരം പ്രവൃത്തികള്‍ അച്ചടക്കമില്ലായ്മയാണ്. തുടര്‍ന്നാണ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്നും എഎസ്പി പറഞ്ഞു.

eng­lish sum­ma­ry; Sus­pen­sion for the police­man who prac­ticed the bike in the mid­dle of the road

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.