8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 4, 2025
January 3, 2025

ചാലക്കുടിയിൽ ബെെക്കപകടത്തിൽ 2 യുവാക്കൾ മരിച്ചു

Janayugom Webdesk
തൃശൂർ
August 5, 2023 2:36 pm

ചാലക്കുടി പരിയാരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കുറ്റിക്കാട് തുമ്പരത്തുകുടിയില്‍ രാഹുല്‍ മോഹന്‍ (24), മുണ്ടന്‍ മാണി സനല്‍ സോജന്‍ (21) എന്നിവരാണു മരിച്ചത്. ചാലക്കുടിയില്‍ നിന്നു കുറ്റിക്കാട്ടേക്കു ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ പരിയാരം അങ്ങാടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി 10 ഓടെയായിരുന്നു അപകടം. നാട്ടുകാര്‍ ഇരുവരെയും ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്.

eng­lish sum­ma­ry; 2 youths die in bec­ca acci­dent in Chalakudy

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.