22 December 2025, Monday

Related news

December 15, 2025
July 22, 2025
July 7, 2025
June 20, 2025
May 17, 2025
December 26, 2024
December 24, 2024
December 15, 2024
December 9, 2024
September 9, 2024

യുവകലാസാഹിതി ഖത്തർ: അൽ സദ് യൂണിറ്റ്

Janayugom Webdesk
ദോഹ
September 1, 2023 10:14 am

യുവകലാസാഹിതിയുടെ അൽ സദ് യൂണിറ്റിന് ഐസിസിൽ ചേർന്ന യോഗത്തിൽ രൂപം നൽകി. യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യുവകലാസാഹിതി ജോ. സെക്രട്ടറി മുരളി അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സെക്രട്ടറി ജീമോൻ, പ്രസിഡന്റ് അജിത് പിള്ള ആശംസകൾ പറഞ്ഞ യോഗത്തിൽ എക്സിക്യൂട്ടീവ് അംഗം ഷബീർ അബ്ദുട്ടി തവയിൽ സ്വാഗതവും ശരീഫ് മടപ്പാട്ട് നന്ദിയും പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റായി ഷമീം എംസിയെയും സെക്രട്ടറിയായി തൗഫീഖിനെയും വൈസ് പ്രസിഡന്റായി മുഹ്‌സിനെയും ജോ:സെക്രട്ടറിയായി ഷമീറിനെയും ട്രഷററായി റൗഫിനെയും യോഗം തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: yuvakalasahithy qatar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.