20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 19, 2024
September 28, 2024
September 24, 2024
September 24, 2024
September 18, 2024

എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുത്സവം; കയ്പമംഗലത്തു സംഘാടക സമിതി രൂപീകരിച്ചു

Janayugom Webdesk
തൃശൂർ
September 6, 2023 10:56 pm

കൊടുങ്ങല്ലൂർ — വലപ്പാട് ഉപജില്ലകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുത്സവം; സംഘാടകസമിതി രൂപീകരിച്ചു. പെരിഞ്ഞനം ഗവ. യുപി വിദ്യാലയത്തിൽ നടന്ന രൂപീകരണ യോഗം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

യോഗത്തിൽ എകെഎസ്ടിയു ജില്ലാ സെക്രട്ടറി എം കെ പ്രസാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിപിഐ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി സി സി വിപിൻ ചന്ദ്രൻ , പെരിഞ്ഞനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ , മതിലകം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ ടീച്ചർ, എ ഐ വൈ എഫ് കയ്പമംഗലം മണ്ഡലം സെക്രട്ടറി ഷിഹാബ്, എകെഎസ്ടിയു പ്രവർത്തകർ സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു.

You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.