11 February 2026, Wednesday

Related news

February 9, 2026
January 31, 2026
January 14, 2026
January 9, 2026
December 19, 2025
November 10, 2025
November 4, 2025
October 19, 2025
October 13, 2025
September 19, 2025

സര്‍ക്കാര്‍ ഓഫിസുകളില്‍ ഐഫോണ്‍ വിലക്ക്

Janayugom Webdesk
ബെയ്ജിങ്
September 6, 2023 11:15 pm

കേന്ദ്രസര്‍ക്കാര്‍ ഏ­ജ­ന്‍സികളോ സര്‍ക്കാര്‍ ജീവനക്കാരോ ജോലിസംബന്ധമായ കാര്യങ്ങള്‍ക്ക് ആപ്പിള്‍ ഐഫോണും മറ്റ് വിദേശ ബ്രാന്‍ഡുകളും ഉപയോഗിക്കരുതെന്ന് ചൈന. നേരത്തെ തന്നെ ചൈന­യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐ­ഫോണ്‍ ഉപയോഗം നിരോധിക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നിലെ കാരണം വ്യക്തമല്ല. അടുത്ത മാസം ഐഫോണിന്റെ ഏറ്റവും പുതിയ സീരീസ് പുറത്തിറങ്ങാനിരിക്കെയാണ് ചൈനയുടെ നീക്കം. 

Eng­lish Summary:iPhone Ban in Govt Offices

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.