24 January 2026, Saturday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

ബിജെപി ഹഠാവോ, ദേശ് ബച്ചാവോ ; കാല്‍നട ജാഥകള്‍ പര്യടനം തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
September 13, 2023 10:56 pm

സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ജാഥകള്‍ പര്യടനം തുടരുന്നു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രാദേശിക കാല്‍നട ജാഥകളില്‍ നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും സംസ്ഥാനത്തോടുള്ള അവഗണനയും തുറന്നുകാട്ടിയാണ് ജാഥകള്‍ പര്യടനം നടത്തുന്നത്. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് പേര്‍ ജാഥയെ സ്വീകരിക്കാനെത്തുന്നു. ലോക്കല്‍ അടിസ്ഥാനത്തിലാണ് ജാഥകള്‍ നടക്കുന്നത്. വലിയ ജനമുന്നേറ്റമാണ് ഓരോ ജാഥകളിലുമുണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.