13 February 2026, Friday

Related news

February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026

ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ മൂന്ന് പേര്‍ പിടിയില്‍

Janayugom Webdesk
തൃശൂർ
September 22, 2023 12:08 pm

പശ്ചിമബംഗാളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയ മൂന്നുപേര്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ ഷറിഫുള്‍, തജറുദ്ദീന്‍, ഹസീബുള്‍ എന്നിവരാണ് തൃശൂരില്‍ പിടിയിലായത്. തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വേ പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ട്രെയിനിലാണ് സംഘം മൂന്നര കിലോ കഞ്ചാവ് കടത്തിയത്. 

Eng­lish Summary:Three arrest­ed for smug­gling gan­ja from Ben­gal to Kerala
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.