2 January 2026, Friday

Related news

December 15, 2025
December 7, 2025
November 27, 2025
November 8, 2025
November 7, 2025
July 16, 2025
July 11, 2025
March 11, 2025
March 11, 2025
December 16, 2024

കോഴിക്കോട് മാലിന്യ സംസ്ക്കരണ പ്ലാന്റിൽ വൻ തീപിടുത്തം

Janayugom Webdesk
കോഴിക്കോട്
October 8, 2023 2:10 pm

കോഴിക്കോട് വെസ്റ്റ്ഹിൽ വ്യാവസായിക മേഖലയ്ക്ക് സമീപത്തുള്ള കോർപറേഷന്റെ മാലിന്യ സംസ്ക്കരണ പ്ലാന്റിൽ വൻ തീപിടുത്തം. ഞായറാഴ്ച്ച രാവിലെ 9.30 ഓടെയാണ് തീപിടുത്തം ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നും വാഹനങ്ങളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

Eng­lish Sum­ma­ry: A huge fire broke out in Kozhikode’s waste treat­ment plant

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.