10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 4, 2025

പിക്കപ്പ് വാനിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു

Janayugom Webdesk
തൊടുപുഴ
October 10, 2023 2:18 pm

തൊടുപുഴ വെങ്ങല്ലൂരിൽ പിക്കപ്പ് വാനിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു .തിങ്കളാഴ്ച രാത്രിയിൽ നീരാളി ഫിഷറീസ് മുമ്പിൽ അപകടം സ്കൂട്ടർ യാത്രക്കാരനായ പള്ളിപ്പീടിക ഒറ്റയാനിൽ ഓ പി രാധാകൃഷ്ണനാണ് മരിച്ചത്. ഭാര്യ മായ അയർലൻഡിലെ നേഴ്സ്. മകൾ ശ്രേയ വിദ്യാർത്ഥി കോപ്പറേറ്റീവ് സ്കൂൾ തൊടുപുഴ.

Eng­lish Summary:A young man died after his scoot­er crashed into the back of a pick­up van

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.