19 January 2026, Monday

Related news

January 6, 2026
January 6, 2026
December 19, 2025
December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 14, 2025
September 1, 2025

ആന കാടുകയറിയ വഴിയിൽ ഒരാളുടെ മുതദേഹം: ആന ചവിട്ടിക്കൊന്നതെന്ന് സംശയം

Janayugom Webdesk
കണ്ണൂര്‍
October 12, 2023 12:13 pm

കണ്ണൂർ ഉളിക്കൽ ടൗണിൽ നിന്ന് ആന കാടുകയറിയ വഴിയിൽ ഒരാളുടെ മുതദേഹം കണ്ടെത്തി. നെല്ലിക്കാംപൊയിൽ സ്വദേശി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ ആനയുടെ ചവിട്ടേറ്റ അടയാളമുള്ളതായാണ് വിവരം.

ആളുകൾ ഒഴിഞ്ഞു പോയതിന് ശേഷമാണ് ഇന്നലെ ആനയെ തുരത്തിയതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ജോസ് ആനയുടെ മുന്നിൽപ്പെട്ടതെങ്ങനെയാണെന്ന് വ്യക്തമല്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ ആന കർണ്ണാടക വനമേഖലയിലേക്ക് കടന്നു.

Eng­lish Sum­ma­ry: man sus­pect­ed killed in ele­phant attack

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.