25 December 2025, Thursday

Related news

December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 15, 2025
December 12, 2025
December 12, 2025
December 8, 2025
December 6, 2025
December 6, 2025

വിമാനത്തിവച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ഹര്‍ജി തള്ളി

Janayugom Webdesk
കൊച്ചി
October 13, 2023 4:32 pm

വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള പ്രതിയുടെ ഉപഹര്‍ജി തള്ളി. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. തൃശൂര്‍ സ്വദേശി ആന്റോ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിശദമായി വാദം കേള്‍ക്കും. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, കേസിൽ പൊലീസ് സഹയാത്രികരുടെ മൊഴിയെടുത്തു. പ്രതി ആന്റോ മദ്യപിച്ചിരുന്നുവെന്ന് ഇവർ മൊഴിനൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: malay­alam actress harassed in flight the court reject­ed the demand of the accused to pre­vent the arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.