1 January 2026, Thursday

Related news

December 6, 2025
October 24, 2025
October 20, 2025
October 13, 2025
October 12, 2025
August 23, 2025
August 22, 2025
August 21, 2025
August 17, 2025
August 15, 2025

യൂത്ത് ഫോര്‍ യൂണിറ്റി: എഐവൈഎഫ് ഐക്യദീപം തെളിയിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
October 15, 2023 11:00 am

യൂത്ത് ഫോര്‍ യൂണിറ്റി എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളില്‍ ഇന്നും നാളെയും ഐക്യദീപം തെളിയിക്കും. ക്യാമ്പയിനില്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളികളാകുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു. 

Eng­lish Sum­ma­ry: Youth for Uni­ty: AIYF demon­strates the bea­con of unity

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.