13 February 2026, Friday

Related news

February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026

കോഴിക്കോട് ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
October 15, 2023 4:50 pm

കോഴിക്കോട് ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ. ചാത്തമംഗലം സ്വദേശി ഖാദറാണ് അറസ്റ്റിലായത്. കുട്ടികളുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ടിനു വന്നതായിരുന്നു ഇയാൾ.

ഡോക്ടറുടെ റൂമിന് പുറത്തുവെച്ച് പെൺകുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് ആശുപത്രി അധികൃതർ പരാതി നൽകുകയായിരുന്നു. ചേവായൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Eng­lish Sum­ma­ry: old man arrest­ed attempt abuse nine year old girl
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.