സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രധാന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധിപറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്രഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് രാജ്യം ഉറ്റുനോക്കുന്ന കേസില്‍ അന്തിമ വിധി പറയുക.
രാജ്യത്തെ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. പത്ത് ദിവസത്തെ വാദത്തിനുശേഷം കഴിഞ്ഞ മേയിലാണ് ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റിയത്.
English Summary: Supreme Court to pronounce verdict on validity of same-sex marriage today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.