26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 3, 2024
September 25, 2024
July 12, 2024
July 3, 2024
November 3, 2023
December 13, 2021
November 23, 2021
November 15, 2021

തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും: രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നതായി വെളിപ്പെടുത്തി നടി കങ്കണ റണൗട്ട്

Janayugom Webdesk
ദ്വാരക
November 3, 2023 7:01 pm

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് സൂചന നൽകി ബോളിവുഡ് നടി കങ്കണ റണൗട്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കങ്കണ റണൗട്ട് വെളിപ്പെടുത്തി. 

ഗുജറാത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രാർത്ഥന നടത്താനെത്തിയപ്പോഴായിരുന്നു താന്‍ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നതായി താരം വെളിപ്പെടുത്തിയത്. 

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ താന്‍ മത്സരിക്കുമെന്ന് അവര്‍ വെളിപ്പെടുത്തി. 

Eng­lish Sum­ma­ry: May con­test elec­tions: Actress Kan­gana Ranaut revealed that she is enter­ing politics

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.