16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 2, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 8, 2025
March 1, 2025
February 28, 2025
February 14, 2025

മോഡി ചട്ടലംഘനം നടത്തി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2023 11:36 pm

പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ സങ്കേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ചത്തീസ്ഗഡിലെ ദൂര്‍ഗില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സൗജന്യ റേഷന്‍ അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നീട്ടുമെന്ന് മോഡി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സമയത്തെ മന്ത്രിമാരുടെ നയപ്രഖ്യാപനങ്ങളെ ജനങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമായാണ് വിലയിരുത്തുന്നത്. ഏതെങ്കിലും തരത്തില്‍ അടിയന്തരപ്രാധാന്യമുള്ള വിഷയമായിരുന്നില്ല മോഡിയുടെ പ്രഖ്യാപനമെന്നും കത്തില്‍ പറയുന്നു. ഇത്തരത്തിലൊരു പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യം വോട്ടർമാരെ സ്വാധീനിക്കുകയെന്നത് മാത്രമാണെന്നും പരാതിയില്‍ പറയുന്നു. 

Eng­lish Summary:Modi broke the law; Filed a com­plaint to the Elec­tion Commission
You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.