28 January 2026, Wednesday

Related news

October 10, 2025
October 10, 2025
October 9, 2025
October 8, 2025
October 6, 2025
October 5, 2025
September 28, 2025
September 27, 2025
September 27, 2025
September 27, 2025

പിക്കപ്പ് വാനിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
പാലക്കാട്
November 6, 2023 6:25 pm

പാലക്കാട് കുമ്പിടി ഉമ്മത്തൂരില്‍ പിക്കപ്പ് വാനിടിച്ച് ഒന്നര വയസുകാരന്‍ മരിച്ചു. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണതൊടി വീട്ടില്‍ മുബാറക്കിന്റെ മകന്‍ മുസമ്മിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം.

വിറക് വെട്ട് യന്ത്രവുമായി എത്തിയ ലോറി പിന്നിലേക്ക് എടുക്കുമ്പോഴായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

Eng­lish Sum­ma­ry: A one-and-a-half-year-old boy died accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.