24 September 2024, Tuesday
KSFE Galaxy Chits Banner 2

ചികുൻഗുനിയക്ക് ലോകത്തെ ആദ്യ വാക്സിന്‍ ‘ഇക്സ്ചിക് ’

Janayugom Webdesk
വാഷിങ്‌ടൺ
November 10, 2023 10:06 am

ചികുൻഗുനിയ രോഗത്തിന് ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്‌സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ ‘ഇക്‌സ്‌ചിക്’ എന്ന പേരിൽ വിപണിയിൽ എത്തുക. 

കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചികുൻഗുനിയയെ ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഷ്‌മിനിസ്ട്രേഷൻ വ്യക്തമാക്കിയിരുന്നു. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നൽകിയതെന്ന് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. 

Eng­lish Summary:World’s first Chikun­gu­niya virus vaccine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.