23 December 2024, Monday
KSFE Galaxy Chits Banner 2

കോട്ടമൺപാറ യുപി സ്കൂളില്‍ ശിശുദിന റാലി നടത്തി

Janayugom Webdesk
പത്തനംതിട്ട 
November 14, 2023 7:34 pm

പത്തനംതിട്ട  കോട്ടമൺപാറ യുപി സ്കൂള്‍ ശിശുദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക ബെറ്റി ജോസഫിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാർത്ഥികളും റാലിയുടെ ഭാഗമായി. അതിനുശേഷം നടന്ന പൊതുസമ്മേളനം ലോക്കൽ മാനേജർ ഫിലിപ്പോസ് ജോൺ ഉദ്ഘാടനം ചെയ്തു.  അധ്യക്ഷൻ ഫിലിപ്പോസ് വി വി (പി ടി എ പ്രസിഡന്റ്‌), ധന്യ എ കെ (പി ടി എ വൈസ് പ്രസിഡന്റ്‌), എബി തോമസ്,പ്രശാന്ത്, നിതീഷ്, വിനു,ലേഖ, രജനി, എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, മധുരവിതരണവും നടത്തി.

 

Eng­lish Sum­ma­ry: Kota­man­para UP School cel­e­brat­ed Chil­dren’s Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.