19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

നവകേരളസദസിന് യുഡിഎഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിന്‍റെ പിന്തുണ;സംഭാവനയായി അരലക്ഷം രൂപ അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 21, 2023 10:52 am

നവകേരളസദസ് ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുമ്പോള്‍ ദനം പ്രതി പിന്തുണ ഏറി വരികയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുഡിഎഫ് നേതാക്കള്‍ പോലും പിന്തുണയുമായി എത്തുന്നുണ്ട്. 

നവകേരള സദസിന്റെ നടത്തിപ്പിനായി യുഡിഎഫ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് അര ലക്ഷം രൂപയാണ് അനുവദിച്ചു.ഇത് വര്‍ധിച്ച് വരുന്ന പിന്തുണയുടെ തെളിവാണ്. 

Eng­lish Summary:
Sup­port of UDF-ruled Gram Pan­chay­at to Nava Ker­ala Sadas; Rs. half a lakh has been sanc­tioned as donation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.