21 January 2026, Wednesday

Related news

October 13, 2025
September 8, 2025
March 28, 2025
August 11, 2024
March 11, 2024
January 15, 2024
January 11, 2024
November 23, 2023
November 13, 2023
October 9, 2023

ന്യൂമോണിയ ബാധിച്ച നവജാതശിശുവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു

Janayugom Webdesk
ഭോപ്പാല്‍
November 23, 2023 9:42 pm

മധ്യപ്രദേശിലെ ഉജ്ജയിനിൽ ന്യൂമോണിയ ബാധിച്ച നവജാത ശിശുവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ചു. കുഞ്ഞിന്റെ അസുഖം മാറാനാണ് വയറ്റില്‍ ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളിച്ചതെന്നാണ് കുടുംബത്തിന്റെ വാദം. 

മഹിദ്പൂരിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഒരു മാസത്തിലധികം പ്രായമുള്ള കുഞ്ഞിനെ കടുത്ത പനിയും ജലദോഷവും ചികിത്സിക്കുന്നതിനായി കൊണ്ടുവന്നതായി ഉജ്ജയിനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പീഡിയാട്രിക് വാർഡിലെ ഡോക്ടർ പറഞ്ഞു.

ഇരുമ്പ് കമ്പി ചൂടാക്കി ശരീരത്തുവച്ചാല്‍ ന്യുമോണിയ മാറുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് ഇതുചെയ്തതെന്ന് കുടുംബം പറഞ്ഞതായി ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: A new­born with pneu­mo­nia was burned with an iron rod

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.