7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024

ബിഹാറില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊ ലപ്പെടുത്തി കുഴിച്ചിട്ടു

Janayugom Webdesk
പട്ന
November 26, 2023 7:16 pm

മുസഫര്‍പൂറില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ ലാല്‍ ബാബു എന്ന 20 വയസ്സുള്ള യുവാവിനെ പിടികൂടി. രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയ പെണ്‍കുട്ടിയെയാണ് ലാല്‍ ബാബു പീഡിപ്പിച്ചുകൊന്ന് കുഴിച്ചുമൂടിയത്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാൾ എടുത്തുകൊണ്ടുപോവുകയായിരുതുന്നു.

Eng­lish Summary:A three-year-old girl was raped, killed and buried in Bihar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.